upcoming big budget movies mollywood<br />മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിലുള്ളത്. കൂട്ടത്തില്‍ യുവതാരങ്ങളും മിന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. അത്തരത്തില്‍ 2019 ല്‍ ബോക്‌സോഫീസ് തകര്‍ക്കാന്‍ പോവുന്ന സിനിമ ഏതായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്<br />